കാൻസർ വാക്സിൻ ഉടൻ പുറത്തിറക്കുമെന്ന് റഷ്യൻ പ്രസിഡന്റ് പുതിൻ
മോസ്കോ: ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. കാൻസറിനുള്ള വാക്സിന് പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന് ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം. കാൻസർ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന് സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്മാണത്തോട് ഞങ്ങള് അടുത്തിരിക്കുന്നു’ – പുതിന് പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന് കൂട്ടിച്ചേര്ത്തു. ആധുനിക സാങ്കേതികവിദ്യകള് സംബന്ധിച്ച ഒരു ഫോറത്തില് സംസാരിക്കുകയായിരുന്നു റഷ്യന് പ്രസിഡന്റ്. ഏത്Read More →



