ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രിക് ഉപകരണങ്ങളുടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌ കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഗ്രൂപ്പ് ബ്രാൻഡഡ് വെയിങ് സ്‌കെയിൽസും അവതരിപ്പിക്കുന്നു. അറ്റ്‌കോ(ATCO), ഈഗിൾ (Eagle), അക്ലസ് (Aclas) തുടങ്ങിയ മുൻനിര വെയിങ് സ്‌കെയിൽ ബ്രാൻഡുകളെ ഉപഭോക്താക്കൾക്ക് വിശദമായി പരിചയപ്പെടുത്തുകയാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവനദാതാക്കളായ പാരമൗണ്ട്. ഗുണമേന്മയോടൊപ്പം ഈടുനിൽക്കുന്നതും കരുത്തുറ്റ രൂപകൽപനയും ഉപയോക്തൃ സൗഹൃദ നിർമിതിയാണെന്നതും ഈ വെയിങ് സ്‌കെയിലുകളുടെ പ്രത്യേകതകളാണ്. സാധാരണ ഉപഭോക്താവിന് താങ്ങാനാകുന്ന വിധത്തിലാണ് വില നിർണയിച്ചിരിക്കുന്നത്.Read More →

മുംബൈ: സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ വ്യാപക പരാതി. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്നാണ് ജീവനക്കാർ ധനകാര്യമന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ മോശം ഭാഷയാണ് ജീവനക്കാർക്കെതിരെ ഉപയോഗിക്കുന്നത്. യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർജറ്റുകളാണ് ജീവനക്കാർക്ക് നൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഓരോ മിനിറ്റും ഉന്ന ഉദ്യോഗസ്ഥർ ജീവനക്കാരെ നിരീക്ഷിക്കുകയാണ്. ഇത് മാനസികാരോഗ്യത്തേയും വർക്ക്-ലൈഫ് ബാലൻസിനേയും ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.Read More →

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ആദ്യ ബോണ്ട് വിൽപനക്ക് തുടക്കം കുറിക്കുന്നു. ബുധനാഴ്ച മുതൽ അദാനിയുടെ ബോണ്ടുകൾ നിക്ഷേപകർക്ക് വാങ്ങാവുന്നതാണ്. വിവിധ വഴികളിലൂടെ നിക്ഷേപം സ്വരൂപിക്കുന്നതിനിന്റെ ഭാഗമായാണ് ഇപ്പോൾ ബോണ്ടുകളും അദാനി ഗ്രൂപ്പ് ഇറക്കുന്നത്. 800 കോടി രൂപയാണ് ബോണ്ട് വിൽപനയിലൂടെ അദാനി ഗ്രൂപ്പ് സ്വരൂപീക്കാൻ ഒരുങ്ങുന്നത്. ബോണ്ടുകളിൽ 60 ശതമാനം ഉയർന്ന വരുമാനക്കാർക്കും ​റീടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. 30 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂണൽ നിക്ഷേപകർക്ക് വേണ്ടിയാണ്Read More →

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ അ​നു​മാ​നം ഉ​യ​ർ​ത്തി ലോ​ക​ബാ​ങ്ക്. നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യ 6.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഏ​ഴ് ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഉ​ണ​ർ​വു​മാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് ഉ​ത്തേ​ജ​നം പ​ക​രു​ക. നേ​ര​ത്തെ, അ​ന്താ​രാ​ഷ്ട്ര നാ​ണ്യ​നി​ധി​യും (ഐ.​എം.​എ​ഫ്), ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്കും (എ.​ഡി.​ബി) ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ അ​നു​മാ​നം ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക സ​ർ​വേ​യി​ൽ രാ​ജ്യം 6.5-7 ശ​ത​മാ​നം വ​ള​ർ​ച്ചRead More →

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ ഇഷ്യു വില 66-70 രൂപ

മുംബൈ: ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ഐപിഒയുടെ ഇഷ്യു വില 66-70 രൂപയായി തീരുമാനിച്ചു. 10 രൂപ ഫേസ്‌ വാല്യുവുള്ള 214 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഐപിഒ സെപ്‌റ്റംബര്‍ 9ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഉയര്‍ന്ന ഓഫര്‍ വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 58,300 കോടി രൂപയായിരിക്കും. 6560 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 3000 കോടി രൂപയുടെ പുതിയRead More →