ഇപിഎഎഫ് ഇടക്കാല പിന്‍വലിക്കലുകള്‍ 55 മടങ്ങ് വര്‍ദ്ധിച്ചു
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള ഇടക്കാല പിന്‍വലിക്കല്‍ കഴിഞ്ഞ ദശകത്തില്‍ 55 മടങ്ങ് വര്‍ദ്ധിച്ചു. 2016-17 സാമ്പത്തികവര്‍ഷത്തിലെ 5 ലക്ഷം അപേക്ഷകളുണ്ടായിരുന്ന സ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 2.95 കോടിയാണ്. 55 മടങ്ങ് വര്‍ദ്ധനവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്, ശമ്പളക്കാരായ തൊഴിലാളികളും അവരുടെ തൊഴിലുടമകളും എല്ലാ മാസവും ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. വിരമിച്ചതിന് ശേഷം തൊഴിലാളികളെRead More →





