ഒറ്റയടിക്ക് 1000 പേരെ പിരിച്ച് വിട്ട് ജനറല്‍ മോട്ടോഴ്സ്
നൂറുകണക്കിന് സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരുള്‍പ്പടെ ശമ്പളം കൈപ്പറ്റിയിരുന്ന 1000 ജീവനക്കാരെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു. കമ്പനിയുടെ ഭാവിയെക്കരുതി ധീരമായ തീരുമാനങ്ങളെടുക്കാന്‍ സ്ഥാപനം നിര്‍ബന്ധിതരാവുകയാണെന്നും കൂടുതല്‍ മെച്ചമുണ്ടാകുന്ന നിക്ഷേപങ്ങളിലേക്ക് തിരിയുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനറല്‍ മോട്ടോഴ്സിലെ തൊഴിലാളികളുടെ 1.3 ശതമാനമാണ് നിലവില്‍ പിരിച്ചുവിടപ്പെട്ടത്. പിരിച്ചുവിടല്‍ ജനറല്‍ മോട്ടോഴ്സിന്‍റെ യുഎസിലെ പ്രവര്‍ത്തനങ്ങളെയാകും ബാധിക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ മാത്രമാണ് പിരിച്ചു വിടുന്നതായി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. കമ്പനിയിലെ സോഫ്റ്റ്വെയര്, സേവന വിഭാഗങ്ങളിലെRead More →




