ആഗോള ബ്രാൻഡുകളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി അന്താരാഷ്ട്ര വാച്ച് എക്സ്പോക്ക് ലുലുവിൽ തുടക്കം
കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ വ്യത്യസ്ഥമായ കളക്ഷനുകൾ അടക്കം അവതരിപ്പിച്ച് വാച്ച് എക്സപോയ്ക്ക് കൊച്ചി ലുലു മാൾ സെൻട്രൽ ഏട്രിയത്തിൽ തുടക്കമായി. ചലച്ചിത്ര നടി നിഖില വിമൽ എക്സപോ ഉദ്ഘാടനം ചെയ്തു. സ്വിസ്, റാഡോ, ഫ്രാങ്ക് മുള്ളർ,ലോംഗിൻസ് , ടിസോട്ട്, വിക്ടോറിനോക്സ്, മൊവാഡോ, കോൺകോർഡ്, സിറ്റിസൺ, ബോസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് വാച്ച് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ജെന്റ്സ്, വുമൺ വിഭാഗങ്ങളിൽ ആകർഷകമായ കളക്ഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രാൻഡഡ് വാച്ചുകൾക്ക്Read More →





