സ്വർണവില ഇടിയുന്നു; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറയുന്നു. മൂന്ന് ദിവസത്തിനിടെ പവന്റെ വിലയിൽ 760 രൂപയുടെ കുറവാണ് ഉണ്ടായത്. ജൂലൈ 17ാം തീയതി ഒരു പവൻ സ്വർണത്തിന്റെ വില 55,000 രൂപയായിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞു. ജൂലൈ 18ന് വില 54880 രൂപയായും 19ന് 54520 ആയും വില കുറഞ്ഞു. ഇന്ന് 54,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന്Read More →




