‘എക്സി’ൽനിന്നുള്ള വരുമാനത്തിന് ജി.എസ്.ടി ബാധകം

‘എക്സി’ൽനിന്നുള്ള വരുമാനത്തിന് ജി.എസ്.ടി ബാധകം

August 14, 2023 0 By BizNews

ന്യൂ​ഡ​ൽ​ഹി: ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ലെ (മു​മ്പ് ട്വി​റ്റ​ർ) ഉ​ള്ള​ട​ക്ക സ്ര​ഷ്ടാ​ക്ക​ൾ​ക്ക് പ​ര​സ്യ​വ​രു​മാ​നം പ​ങ്കി​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​ഫ​ല​ത്തി​ന് ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ബാ​ധ​ക​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ. വി​വി​ധ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ള്ള ​മൊ​ത്തം വ​രു​മാ​നം പ്ര​തി​വ​ർ​ഷം 20 ല​ക്ഷം ക​ട​ന്നാ​ലാ​ണ് 18 ശ​ത​മാ​നം നി​കു​തി ന​ൽ​കേ​ണ്ടി​വ​രു​ക. പ്രീ​മി​യം സ​ബ്സ്ക്രൈ​ബ​ർ​മാ​ർ​ക്കും വെ​രി​ഫൈ ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ര​സ്യ​വ​രു​മാ​നം പ​ങ്കി​ടു​ന്ന പ​ദ്ധ​തി അ​ടു​ത്തി​ടെ​യാ​ണ് ‘എ​ക്സ്’ ആ​രം​ഭി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​നി​ടെ പോ​സ്റ്റു​ക​ൾ 15 ദ​ശ​ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫീ​ഡു​ക​ളി​ലെ​ത്തി​യാ​ലാ​ണ് പ​ര​സ്യ​വ​രു​മാ​ന​ത്തി​ന് അ​ർ​ഹ​ത. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 500 ഫോ​ളോ​വ​ർ​മാ​രും വേ​ണം.