രോഗപ്രതിരോധത്തിന് വാഴക്കൂമ്പ്
വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴക്കൂമ്പ്. പ്രമേഹരോഗികള്‍ക്ക് ഉത്തമമായ വാഴക്കൂമ്പ് , നാഡികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ…

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇതുവഴി കൂട്ടുകാര്‍ക്ക് ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ്…
അമേരിക്കന്‍ ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഫ്ളൈ ഫ്രീ സ്മാര്‍ട്ട് മോട്ടോര്‍സൈക്കിള്‍സിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട് ഡെസേര്‍ട്ട് എന്ന് പേരിട്ട ആദ്യ മോഡലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. 1960കളിലെ സ്‌ക്രംബ്ളര്‍ ബൈക്കുകളോട്…
ജനീവ: ലോകത്ത് എയ്ഡ്‌സിനെക്കാളും മാരകവിപത്ത് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യ ഉപഭോഗംവഴി പ്രതിവര്‍ഷം ലോകവ്യാപകമായി 30 ലക്ഷം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 20ല്‍…
ജിമെയില്‍ അക്കൗണ്ടിലെ വിവരങ്ങള്‍ വായിക്കാന്‍ ഗൂഗ്ള്‍ ഇപ്പോഴും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തു വിട്ടു. ഡാറ്റ ഉപയോഗിക്കുന്നത്…