April 29, 2019 0

ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്

By BizNews

കൊച്ചി: ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍…

April 29, 2019 0

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി

By BizNews

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്.…

April 29, 2019 0

മല്യയുടെ വാദം ജൂലൈ രണ്ടിനു കേള്‍ക്കും

By BizNews

ല​​​ണ്ട​​​ന്‍: ത​​​ന്നെ ഇ​​​ന്ത്യ​​​ക്കു വി​​​ട്ടുന​​​ല്‍​​​കാ​​​നു​​​ള്ള ല​​​ണ്ട​​​ന്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ‍യു​​​കെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​​​കാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള വി​​​ജ‍യ് മ​​​ല്യ​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യി​​​ല്‍ ജൂ​​​ലൈ ര​​​ണ്ടി​​​നു ല​​​ണ്ട​​​ന്‍…

April 29, 2019 0

ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു; പുതിയ നോട്ടിന്റെ നിറം ‘ഗ്രീനിഷ് യെല്ലോ’

By BizNews

പുതിയ ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ. ‘ഗ്രീനിഷ് യെല്ലോ’ ആണ് നോട്ടിന്റെ നിറം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതാകും പുതിയ കറന്‍സി. ‘ഗ്രീനിഷ്…

April 29, 2019 0

തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു

By BizNews

തിരുപ്പതി: തിരുമല വെങ്കടേശ്വരക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപം. വാര്‍ഷികക്കണക്കനുസരിച്ച്‌ സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃതബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് 845…