December 13, 2024
രാവിലെ തമിഴ് പെൺകൊടി, ഇനി ക്രിസ്ത്യൻ സുന്ദരി ; വിവാഹദിനത്തിൽ തിളങ്ങി കീർത്തി സുരേഷ്
നടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണിയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ…