August 23, 2023
0
ചന്ദ്രയാന്റെ വിജയം വികസിത ഇന്ത്യയുടെ ശംഖൊലിയെന്ന് പ്രധാനമന്ത്രി മോദി
By BizNewsജോഹാനസ്ബര്‍ഗ്: ചാന്ദ്രയാന്‍ -3 വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തതില്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ദൗത്യത്തിന്റെ വിജയം വികസിത ഇന്ത്യയുടെ ജയഭേരിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍…