ലൈംഗിക വിജയത്തിന് ഏലയ്ക്കയുടെ പ്രാധാന്യം
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ജീവിത രീതി മൂലവും മറ്റ് പല കാരണങ്ങള്‍കൊണ്ടും ആവാം ഇത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് ഭയപ്പെടുന്നവരും കുറവല്ല. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ ഭയക്കേണ്ടതില്ലന്നും ചിട്ടയായ ജീവിത ശൈലി തന്നെയാണ് പ്രധാന പരിഹാരമെന്നും വിദഗ്ധര്‍ പറയുന്നു. നമ്മള്‍ വീട്ടിലുപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ ലൈംഗിക ആരോഗ്യം സംരക്ഷിയ്ക്കുവാന്‍ സാധിക്കും. ഏലയ്ക്ക അത്തരത്തില്‍ പ്രധാനപ്പെട്ടൊരു ഔഷധമാണ്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുRead More →





