വാഹന വിപണിയിൽ കടുത്ത വെല്ലുവിളി
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും ഉയർന്ന പലിശ നിരക്കും വാഹന വിപണിയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. ജൂലായിൽ മഹീന്ദ്ര, കിയ, ടൊയോട്ട എന്നിവ ഒഴികെ പ്രധാന വാഹന നിർമ്മാതാക്കളെല്ലാം വില്പനയിൽ നിരാശജനകമായ പ്രകടനമാണ് കാഴ്‌ചവെച്ചത്. ചെറു വാഹനങ്ങളുടെ വില്പന കുത്തനെ കുറയുന്നതിനിടെ സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക്(എസ്.യു.വി) മാത്രമാണ് ആവശ്യക്കാർ ഏറുന്നത്. ഇടത്തരം വരുമാനമുള്ളവർ മാത്രമാണ് ചെറു വാഹനങ്ങളിൽ നിന്ന് വലിയ വാഹനങ്ങളിലേക്ക് അപ്പ്‌ഡേറ്റ് ചെയ്യുന്നതെന്ന് കാർ വിപണിയിലുള്ളവർ പറയുന്നു. മാരുതിRead More →




