ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനി
മുംബൈ: വിപണിമൂല്യം 3000 കോടി ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതോടെ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ യുഎസ് കമ്പനിയായ ന്യൂകോര്‍ കോര്‍പ്പിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായി മാറി. ചൊവ്വാഴ്ച്ച എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ വിപണിമൂല്യത്തില്‍ ലോകത്തിലെ സ്റ്റീല്‍ കമ്പനികളുടെ നിരയില്‍ ഒന്നാമതെത്തിയത്. ചൊവ്വാഴ്ച്ച 1074.15 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 3000 കോടി ഡോളറിന്Read More →





