രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം സംഭാവ നല്‍കിയ 10 കമ്പനികള്‍

ഏറെ നാളത്തെ വിവാദങ്ങള്‍ക്കുടൊവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്ബിഐയില്‍ നിന്ന് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാര്‍ച്ച് 15 വരെയായിരുന്നു സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മീഷന് സമയം അനുവദിച്ചിരുന്നത്. മാര്‍ച്ച് 14 വൈകുന്നേരം തന്നെ എസ്ബിഐയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ കമ്മീഷന്‍ പരസ്യപ്പെടുത്തി. 2 ഭാഗങ്ങളായാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യRead More →

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിങ്ങ് കമ്പനിയായ ട്രാന്‍സ് റെയില്‍ ലൈറ്റിങ്ങ് ലിമിറ്റഡ്  ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു.  ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള  450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ  10,160,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഗ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ് ലിമിറ്റഡ്  എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. Sreejith_eveningKeralaRead More →

അ​ൽ​ഖോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണേ​ത​ര വ​രു​മാ​നം ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യി​ൽ. 2023-ൽ ​ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ (ജി.​ഡി.​പി) പെ​ട്രോ​ളി​യം ഇ​ത​ര മേ​ഖ​ല​ക​ളു​ടെ പ​ങ്കാ​ളി​ത്തം 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ശ​ക​ല​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഈ ​വി​വ​ര​ങ്ങ​ൾ. നി​ക്ഷേ​പം, ഉ​പ​ഭോ​ഗം, ക​യ​റ്റു​മ​തി എ​ന്നി​വ​യി​ലെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച എ​ണ്ണേ​ത​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ മൊ​ത്തം മൂ​ല്യം 1.7 ല​ക്ഷം കോ​ടി റി​യാ​ലി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ണ്ണേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെRead More →

ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 40,000 കോടി രൂപയുടെ നിക്ഷേപം

മുംബൈ: ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ അവകാശികളില്ലാത്ത 42,272 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. കേട്ടാല്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും 2019ല്‍ ഈ തുകയ്ക്ക് ഇതിന്റെ പകുതിയില്‍ താഴെ മാത്രമായിരുന്നു മൂല്യം. പത്ത് വര്‍ഷത്തോളമായി ഇടപാടുകള്‍ നടത്താത്ത സേവിംഗ്‌സ് അക്കൗണ്ടുകളിലെ തുക അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിക്കിയതിന് ശേഷം പത്ത് വര്‍ഷത്തോളമായി പിന്‍വലിക്കാത്ത നിക്ഷേപങ്ങളാണ് അവകാശികളില്ലാത്ത നിക്ഷേപമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കാക്കിയിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷംRead More →

ഫാര്‍മ കോഡ് വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

മരുന്നുകളുടെ അധാർമ്മിക വിപണനം തടയുന്നതിനും, മെഡിക്കൽ പ്രൊഫഷണലുകളെ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് തടയാനും കേന്ദ്ര സർക്കാർ ഒരു ഫാര്‍മ കോഡ് വിജ്ഞാപനം ചെയ്തു. ∙ ഈ കോഡ് പ്രകാരം ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെൻ്റ് (DoP) ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകളോട് യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസ് (UCPMP) 2024 കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ∙ ആരോഗ്യരംഗത്തെ പ്രൊഫഷണലുകളും കമ്പനികളുടെ മെഡിക്കൽ പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിൻ്റെ സ്വഭാവം ഇനിRead More →