വില താഴുന്ന ഓഹരികൾ വാങ്ങി ആവറേജ് ചെയ്യുന്നത് താഴേക്ക് വരുന്ന കത്തി പിടിക്കാൻ ശ്രമിക്കുന്നതുപോലെയാണെന്ന് പറയാറുണ്ട്. മുറിവുപറ്റാൻ സാധ്യത ഏറെയാണ്. വീഴ്ചയുടെ അടിത്തട്ട് എവിടെയാണെന്ന് പറയാൻ കഴിയില്ല. 20/30 ശതമാനം ഇടിയുമ്പോൾ ഇതാണ് ചാൻസ് എന്ന് കരുതി ചാടിക്കയറി വാങ്ങുന്നത് ബുദ്ധിയല്ല. അർഹതപ്പെട്ട യഥാർഥ മൂല്യത്തിലേക്ക് എത്തിയെന്ന് ബോധ്യമായാൽ അല്പാല്പമായി വാങ്ങിത്തുടങ്ങാം. ഒന്നോ രണ്ടോ ദിവസം തിരിച്ചു കയറിയത് കണ്ട് ട്രെൻഡ് റിവേഴ്സൽ ആയെന്ന് ഉറപ്പിക്കുകയുമരുത്. ഇനിയുള്ള കുറച്ചുമാസങ്ങൾ സ്മാൾ,Read More →

റി​യാ​ദ്: ഈ​ത്ത​പ്പ​ഴ വി​പ​ണി​യി​ൽ വ​ൻ കു​തി​പ്പ്. റ​മ​ദാ​ൻ ആ​ദ്യ​വാ​രം പി​ന്നി​ട്ട​പ്പോ​ൾ ഈ​ത്ത​പ്പ​ഴ വ്യാ​പാ​രി​ക​ളു​ടെ മു​ഖ​ത്ത് മ​ധു​രം കി​നി​യു​ന്ന പു​ഞ്ചി​രി​യാ​ണ്. ക​യ​റ്റു​മ​തി​യി​ലും ചെ​റു​കി​ട വി​ൽ​പ​ന​യി​ലും ഈ ​സീ​സ​ണി​ൽ റെ​ക്കോ​ഡ് വി​ൽ​പ​ന​യാ​ണ് ന​ട​ന്ന​ത്. 119 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ഈ​ത്ത​പ്പ​ഴം ക​യ​റ്റു​മ​തി ചെ​യ്ത​ത്. രാ​ജ്യ​ത്തി​ന​ക​ത്തും ക​ഴി​ഞ്ഞ സീ​സ​ണെ അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്ന വി​ൽ​പ​ന​യാ​ണ് ന​ട​ന്ന​ത്. 390 ശ​ത​കോ​ടി അ​മേ​രി​ക്ക​ൻ ഡോ​ള​റി​നാ​ണ് 2023 ലെ ​ഇ​തേ​സ​മ​യ​ത്ത്​ ഈ​ത്ത​പ്പ​ഴം ക​യ​റ്റു​മ​തി ചെ​യ്ത​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി നി​ര​ക്കാ​ണി​ത്. മി​ക​ച്ച​യി​നംRead More →

തിരുവനന്തപുരം: സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ്‌ 180 രൂപയാക്കി ഉയർത്തി ഉത്തരവിറക്കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. വിപണി വിലയിൽ കുറവു വരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുകRead More →

സെബിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കും: വേദാന്ത

കൊച്ചി: ഇപ്പോള്‍ കാപ്രിക്കോണ്‍ യുകെ ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നറിയിപ്പെടുന്ന കെയിന്‍ യുകെ ഹോള്‍ഡിങ്സിന് 2016 ഏപ്രിലിനും 2017 ജൂണിനുമിടയില്‍ 667 കോടി രൂപയുടെ ഡിവിഡന്‍റ് നല്‍കാന്‍ താമസിച്ചു എന്ന പേരില്‍ 77.6 കോടി രൂപയുടെ പലിശ നല്‍കാനുള്ള സെബിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വേദാന്ത ലിമിറ്റഡ് അറിയിച്ചു. കാപ്രികോണ്‍ യുകെ ഹോള്‍ഡിങ്സിന് വേദാന്ത നല്‍കേണ്ട ഡിവിഡന്‍റ് കെയിന്‍ യുകെയും ഇന്ത്യാ ഗവണ്‍മെന്‍റും തമ്മിലുളള നികുതി തര്‍ക്കത്തിനു കീഴിലാണെന്നും കമ്പനി അറിയിച്ചു.Read More →

സ്വന്തമായി 6ജി വികസിപ്പിക്കാൻ റിലയൻസ് ജിയോ

സ്വന്തമായി 6ജി വികസിപ്പിക്കാൻ ജിയോ ശ്രമം തുടങ്ങിയെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നാഗർ വ്യക്തമാക്കി. 6ജിയുടെ സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും വികസന പ്രവർത്തനങ്ങളിലും ജിയോ സജീവമാണ്. അതേസമയം ടെലികോം കമ്പനികൾക്ക് മതിയായ സ്പെക്ട്രത്തിൻ്റെ ലഭ്യത ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.നിലവിലുള്ള ടെലികോം കമ്പനികളായ ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വ്യവസായ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. 5ജി സേവനങ്ങളുംRead More →