സ്വന്തം എളാപ്പ ഹോട്ടലിലേക്ക് ക്ഷണിച്ചത് ആരും വിശ്വസിച്ചിട്ടില്ല… ലെസ്ബിയൻ ആണെന്ന് വീട്ടിൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ പറ്റി ആദിലയും നൂറയും…

സ്വന്തം എളാപ്പ ഹോട്ടലിലേക്ക് ക്ഷണിച്ചത് ആരും വിശ്വസിച്ചിട്ടില്ല… ലെസ്ബിയൻ ആണെന്ന് വീട്ടിൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ പറ്റി ആദിലയും നൂറയും… പുതിയ തലമുറയെ ഉൾക്കൊള്ളാൻ പറ്റാത്ത രൂപത്തിലുള്ള വാർത്തകൾ പുറത്തു വന്നാൽ അതിനെതിരെ സദാചാര ആക്രമണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സർവ്വ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പ്രത്യേകിച്ചും എൽജി ബിടി ക്യു ആർ റിലേറ്റഡ് വാർത്തകൾ സോഷ്യൽ മീഡിയയിൽ പുറത്തു വന്നാൽ അതിന് രണ്ട് രീതിയിൽ സമീപിക്കുന്ന വ്യക്തികളെ നമുക്ക് കാണാൻRead More →

കേരള – ഗൾഫ് യാത്രക്കപ്പൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 25,000 രൂപയ്ക്ക് യാത്ര

കൊച്ചി: കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 22 വരെയാണു താൽപര്യ പത്രം (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് – ഇഒഐ) സമർപ്പിക്കാൻ സമയം. കൂടിക്കാഴ്ചയിൽ പങ്കെടുത്ത കമ്പനികൾ താൽപര്യ പത്രം സമർപ്പിക്കുമെന്നRead More →

പൈനാപ്പിൾ വില കൂടിയിട്ടും കർഷകർക്ക് നേട്ടമില്ല

കോട്ടയം: പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. പൈനാപ്പിളിന് ഡിമാൻഡ് കൂടിയ സമയത്ത് കിലോയ്ക്ക് 40-50 വരെ വിലയെത്തിയപ്പോഴാണ് ഉത്പാദന കുറവ് വിനയായത്. കടുത്ത ചൂട് തടുക്കാൻ ഉള്ള തണൽ വലയുടെയും ഓലയുടെയും വിലയും വർദ്ധിച്ചു. വേനൽ ശക്തമായതോടെ കൈതച്ചെടികൾ ഉണങ്ങാൻ തുടങ്ങി. പല തോട്ടത്തിലും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളത്തിന്റെയും കീടനാശിനിയുടെയും വിലRead More →

സ്വർണ വില അരലക്ഷം കടന്നു; സർവകാല റെക്കോഡ്

കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 130 രൂപ വർധിച്ച് 6,300 രൂപയും പവന്1,040 രൂപ വർധിച്ച് 50,400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,234 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.37 ഉം ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്. മാർച്ച്‌ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,790 രൂപയും പവന് 46,320 രൂപയുമായിരുന്നു ഈRead More →

മുംബൈ: അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നാൽ, രണ്ടാം തീയതി മുതൽ ഈ സൗകര്യമുണ്ടാകും. കഴിഞ്ഞ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 റിസർവ് ബാങ്ക് ഓഫിസുകളിലാണ് 2000 രൂപ േനാട്ട് മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ നിലവിൽRead More →