എൽഐസി ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡെന്ന് റിപ്പോർട്ട്
ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 2024 റിപ്പോർട്ട് അനുസരിച്ച്, ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആഗോളതലത്തിൽ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡായി ഉയർന്നു. എൽഐസിയുടെ ബ്രാൻഡ് മൂല്യം 9.8 ബില്യൺ യുഎസ് ഡോളറിൽ സ്ഥിരമായി തുടരുന്നു. 88.3 എന്ന ബ്രാൻഡ് സൂചിക സ്‌കോറും അനുബന്ധ AAA ബ്രാൻഡ് സ്ട്രെങ്ത് റേറ്റിംഗും ഒപ്പമുണ്ട്. എൽഐസിക്ക് പിന്നാലെ, ബ്രാൻഡ് മൂല്യത്തിൽ 9 ശതമാനം വർധനവോടെ 4.9 ബില്യൺ ഡോളറായിRead More →




