ലയന കരാറിൽ ഒപ്പുവെച്ച് റിലയൻസും ഡിസ്നിയും
2024-03-01
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ-വിനോദ കമ്പനിയായ വയാകോം 18നെയും ദി വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയെയും ലയിപ്പിച്ച് പുതിയ സംയുക്ത സംരംഭത്തിന് ഇരു കമ്പനികളും കരാറിൽ ഒപ്പുവെച്ചു. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പുതിയ കമ്പനിയുടെ മേധാവിയും ബോധി ട്രീ സിസ്റ്റംസ് സ്ഥാപകൻ ഉദയ് ശങ്കർ ഉപ മേധാവിയുമാകും. 70,352 കോടി രൂപയുടേതാണ് ഇടപാട്. ഏഷ്യാനെറ്റിന്റെ വിനോദ ചാനലുകൾ പുതിയ സംയുക്ത സംരംഭത്തിന്റെ ഭാഗമാകും. പുതിയRead More →
