ട്രഷറി നിക്ഷേപങ്ങളുടെ പലിശ കൂട്ടി
തിരുവനന്തപുരം: 91 ദിവസം മുതൽ 180 ദിവസം വരെയുള്ള കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി സംസ്ഥാന സർക്കാർ ഉയർത്തി. മാർച്ച് ഒന്ന് മുതൽ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം. 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതൽ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഒരുവർഷം മുതൽ രണ്ടുവർഷം വരെ 7 ശതമാനവും അതിന് മുകളിൽRead More →



