ഈ മാസം നിങ്ങളെ നേരിട്ടു ബാധിച്ചേക്കാവുന്ന സാമ്പത്തീക കാര്യങ്ങള്‍
എല്ലാ മാസവും പുതിയ മാറ്റങ്ങളുടേത് കൂടിയാണ്. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതാണെങ്കില്‍ അവ അറിയാതെ പോകരുത്. പ്രത്യേകിച്ച് സാമ്പത്തിക മാറ്റങ്ങള്‍. മാര്‍ച്ചില്‍ നിങ്ങളെ കാത്തിരിക്കുന്നത് പ്രധാനമായും ആറു മാറ്റങ്ങളാണ്. ഇവയില്‍ പലതും നിങ്ങളുടെ ബജറ്റിനെ നേരിട്ടു ബാധിച്ചേക്കാവുന്നതാണ്. ബാങ്ക് മുതല്‍ യാത്രകള്‍ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മാറ്റങ്ങള്‍ അറിഞ്ഞ് നീങ്ങാം.ജിഎസ്ടി ഇ-വേ ബില്‍ഈ മാറ്റം സംരംഭകരെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ജിഎസ്ടി നിയമപ്രകാരം, വാര്‍ഷികRead More →



