ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി സമൂഹ മാധ്യമമായ എക്‌സിൽ അറിയിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുകയും ഡീസൽ ഉപയോഗിച്ച് ഓടുന്ന 58 ലക്ഷംRead More →

കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ 1000 വിമാന സർവീസുകൾ തികച്ചു. പ്രവർത്തനം തുടങ്ങി 14ാം മാസത്തിലാണ് ആയിരം ബിസിനസ് ജെറ്റ് ഓപറേഷൻ എന്ന നേട്ടം സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈവരിച്ചത്. കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിൽ പണികഴിപ്പിച്ചിട്ടുള്ള ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ഏറ്റവും ആധുനികവും ആഡംബരം നിറഞ്ഞതുമാണ്. പറക്കാം പ്രൗഢിയോടെ എന്ന ടാഗ് ലൈനുമായി അവതരിപ്പിക്കപ്പെട്ട ബിസിനസ് ജെറ്റ് ടെർമിനൽRead More →

ദു​ബൈ: ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ എ​മി​റേ​റ്റി​ലെ ക​മ്പ​നി​ക​ൾ ഓ​ഹ​രി വി​ൽ​പ​ന വ​ഴി 3450 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ച്ചു. തു​ട​ർ​ച്ച​യാ​യ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​ക​ൾ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ന്​ ശ​ക്ത​മാ​യ വ​ള​ർ​ച്ച നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ലെ പൊ​തു​സൂ​ചി​ക പ്ര​കാ​രം ഏ​റ്റ​വും മി​ക​ച്ച അ​ഞ്ചാ​മ​ത്തെ പ്ര​ക​ട​ന​മാ​ണ്​ ദു​ബൈ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ദു​ബൈ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ചി​നെ ഉ​ദ്ധ​രി​ച്ച് ദു​ബൈ മീ​ഡി​യ ഓ​ഫി​സ് വെ​ളി​പ്പെ​ടു​ത്തി. അ​സാ​ധാ​ര​ണ​മാ​യ പ്ര​ക​ട​നം കൈ​വ​രി​ച്ച​തി​നു​ പു​റ​മെ, എ​ട്ടുRead More →

ധാരാവി പുനർ വികസന പ്രവർത്തനം തുടങ്ങാൻ ഗൗതം അദാനി

മുംബൈ: ധാരാവി പുനർ വികസനത്തിന്റെ ഭാഗമായി താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേ മാർച്ച് 18 മുതൽ ആരംഭിക്കും. മഹാരാഷ്ട്ര സർക്കാരിൻ്റെയും അദാനി ഗ്രൂപ്പിൻ്റെയും സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്‌മെൻ്റ് പ്രൊജക്‌റ്റ് പ്രൈവറ്റ് ലിമിറ്റഡ്, പുനരധിവാസ യോഗ്യതാ മാനദണ്ഡം നിർണ്ണയിക്കാൻ സംസ്ഥാന സർക്കാരിന്റെ ഡാറ്റാ ഉപയോഗിക്കും. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ വര്ഷംRead More →

മുംബൈ മെട്രോ മഹാരാഷ്ട്ര സർക്കാർ ഏറ്റെടുക്കുന്നു

മുംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും (ആർ-ഇൻഫ്ര) മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എംഎംആർഡിഎ) സംയുക്ത ഉടമസ്ഥതയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ മുംബൈ മെട്രോ വൺ ഏറ്റെടുക്കുന്നതിന് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ആർ-ഇൻഫ്രക്ക് 74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതിന് ഏകദേശം മൂല്യം 4,000 കോടി രൂപയാണെന്ന് ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2007-ൽ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി)Read More →