ട്രാന്‍സ്റെയില്‍ ലൈറ്റിങ്ങ് ലിമിറ്റഡ് ഐപിഒയ്ക്ക്

Spread the News

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിങ്ങ് കമ്പനിയായ ട്രാന്‍സ് റെയില്‍ ലൈറ്റിങ്ങ് ലിമിറ്റഡ്  ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു.  ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള  450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ  10,160,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്‍ഗ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ് ലിമിറ്റഡ്  എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Sreejith_eveningKerala

Leave a Reply

Your email address will not be published. Required fields are marked *