Category: Tec

August 19, 2023 0

സ്റ്റാർട്ടപ്പുകളുടെ ആഗോള ചാമ്പ്യനാണ് ഇന്ത്യ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

By BizNews

ബെംഗളൂരു: ലോകത്തിന് മുൻപിൽ ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു സ്റ്റാർട്ടപ്പ് ഹബ് ആണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്റ്റാർട്ടപ്പുകളുടെ ലോകത്ത് ഇന്ത്യയുടെ പ്രാതിനിധ്യം…

August 14, 2023 0

‘എക്സി’ൽനിന്നുള്ള വരുമാനത്തിന് ജി.എസ്.ടി ബാധകം

By BizNews

ന്യൂ​ഡ​ൽ​ഹി: ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ലെ (മു​മ്പ് ട്വി​റ്റ​ർ) ഉ​ള്ള​ട​ക്ക സ്ര​ഷ്ടാ​ക്ക​ൾ​ക്ക് പ​ര​സ്യ​വ​രു​മാ​നം പ​ങ്കി​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​ഫ​ല​ത്തി​ന് ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ബാ​ധ​ക​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ. വി​വി​ധ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ള്ള ​മൊ​ത്തം വ​രു​മാ​നം…

August 12, 2023 0

ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ക്രെഡിറ്റ്‌ ചെയ്‌തു

By BizNews

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്നോടിയായി ഓഹരികള്‍ യോഗ്യരായ ഓഹരിയുടമകളുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌തു.വ്യാഴാഴ്‌ച അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌ത ഓഹരികള്‍ ലിസ്റ്റിംഗിന്‌…

August 9, 2023 0

വെബ്‌ ബ്രൗസര്‍ വികസിപ്പിക്കുന്നതിന് കോടികള്‍ സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ചലഞ്ചിന് തുടക്കം

By BizNews

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുമായി മത്സരിക്കുന്ന തദ്ദേശീയ വെബ് ബ്രൗസര്‍ വികസിപ്പിക്കാന്‍ ഇന്ത്യ.ഇതിനായി ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ച് ഇലക്ട്രോണിക്‌സ്…

August 4, 2023 0

ഇന്ത്യയിലേക്കുളള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് സാംസങ്ങും ആപ്പിളും

By BizNews

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് ആപ്പിൾ, സാംസങ്, എച്ച്.പി കമ്പനികൾ. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കമ്പനികളുടെ നടപടി. ലൈസൻസില്ലാതെയുള്ള ഇറക്കുമതിക്കാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.…