Category: Head Line Stories

May 11, 2023 0

ഇന്ത്യ-റഷ്യ വ്യാപാരം: ഉയരുന്ന വ്യാപാര കമ്മി നിയന്ത്രിക്കാന്‍ വാണിജ്യമന്ത്രാലയത്തിന്റെ ഇടപെടല്‍

By BizNews

ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരകമ്മി ഉയരുന്ന സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. കയറ്റുമതി വര്‍ദ്ധിപ്പിച്ച് കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി റഷ്യയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന അധിക ഉത്പന്നങ്ങള്‍ കണ്ടെത്താന്‍…

May 11, 2023 0

വിപണിയില്‍ നേരിയ ഇടിവ്, നിഫ്റ്റി 18300 ന് താഴെ

By BizNews

മുംബൈ: ബെഞ്ച്മാര്ക്ക് സൂചികകള്‍ വ്യാഴാഴ്ച നേരിയ താഴ്ച വരിച്ചു. സെന്‌സെക്‌സ് 35.68 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 610552 ലെവലിലും നിഫ്റ്റി 18.10 പോയിന്റ് അഥവാ…

May 11, 2023 0

സോഫ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റു, ഇടിവ് നേരിട്ട് പേടിഎം ഓഹരികള്‍

By BizNews

മുംബൈ: പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2 ശതമാനത്തിലധികം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റൊഴിഞ്ഞു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് ഇത്.…

May 10, 2023 0

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറൽ ബാങ്ക്

By BizNews

കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍)…

May 10, 2023 0

2027-ഓടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കും

By BizNews

ന്യൂഡൽഹി: മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസല് കാറുകള്ക്ക് പൂര്ണ നിരോധനം ഏര്പ്പെടുത്താന് നിര്ദേശിച്ച് സര്ക്കാര് സമിതി. ഡീസല് ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്താനാണ്…