Category: Head Line Stories

May 16, 2023 0

ലയന ശേഷമുള്ള ആദ്യ ത്രൈമാസ ഫലം: നിരാശ സമ്മാനിച്ച് പിവിആര്‍ ഇനോക്സ്

By BizNews

മുംബൈ: പിവിആര്‍ ഐനോക്സ് നടത്തിയ ഫലപ്രഖ്യാപനം ഓഹരിയുടമകള്‍ക്ക് നിരാശ സമ്മാനിച്ചു. 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മള്‍ട്ടിപ്ലെക്സ് ശൃംഖല 333 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും പ്രവര്‍ത്തനങ്ങളില്‍…

May 15, 2023 0

നാലാംപാദം: റെക്കോര്‍ഡ് ഉയരം കൈവരിച്ച് മള്‍ട്ടിബാഗര്‍

By BizNews

ന്യൂഡല്‍ഹി: അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി ഉത്പാദിപ്പിച്ച മള്‍ട്ടിബാഗറുകളിലൊന്നാണ് നവിന്‍ ഫ്ലൂറിന്‍. 2023 ല്‍ കമ്പനി ഓഹരി 13 ശതമാനമാണ് ഉയര്‍ന്നത്. 6 മാസത്തില്‍ 5 ശതമാനം…

May 14, 2023 0

എണ്ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം പ്രതിവാര ഇടിവ്

By BizNews

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ആഴ്ചയും എണ്ണവില ഇടിഞ്ഞു. അമേരിക്കയിലേയും ചൈനയിലേയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് അവധി 74.17 ഡോളറിലും വെസ്റ്റ് ടെക്‌സാസ്…

May 13, 2023 0

ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനങ്ങളില്‍ കേരളവും

By BizNews

കൊച്ചി: മാര്‍ച്ചിലെ 5.76 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.63 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം സംസ്ഥാനത്തും കഴിഞ്ഞമാസം കുറഞ്ഞു. എന്നാല്‍, രാജ്യത്ത്…

May 13, 2023 0

ഒഎന്‍ഡിസിയിൽ പ്രതിദിന ഓർഡർ 25,000 കടന്നു

By BizNews

ഓപ്പണ്‍ ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലെ (ഒ.എന്‍.ഡി.സി) റീറ്റെയ്ല്‍ വ്യാപാരികളുടെ എണ്ണം 2023ല്‍ 40 മടങ്ങ് വര്‍ധിച്ചു. ഇതോടെ ഒ.എന്‍.ഡി.സിയുടെ ഭാഗമായ ചില്ലറ…