Category: General News

December 20, 2023 0

ഇന്ത്യയിൽ ബ്രാൻഡ് നാമം ഉപയോഗിച്ചതിന് റിലയൻസ് ഇൻഡസ്ട്രീസ് 254 കോടി രൂപ മെട്രോയ്ക്ക് നൽകി

By BizNews

മുംബൈ :രാജ്യത്തെ മൊത്തവ്യാപാര ശൃംഖല സ്വന്തമാക്കിയതിന് ശേഷം ജർമ്മൻ റീട്ടെയിലറുടെ ബ്രാൻഡ് നാമം ഇന്ത്യയിൽ ഉപയോഗിച്ചതിന് 2023 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് മെട്രോ…

December 19, 2023 0

ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾക്ക് വിലകൂട്ടി കാണിച്ചു; അദാനിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി കോടതി

By BizNews

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനും എസ്സാർ ഗ്രൂപ്പിനും എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ സി.ബി.ഐക്കും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനും നിർദേശം നൽകി ഡൽഹി ഹൈകോടതി.…

December 18, 2023 0

സ്വർണവിലയിൽ വർധനവ്

By BizNews

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ വർധിച്ചു. ഇന്ന് 45,920 രൂപയാണ് പവൻ വില. ഗ്രാമിന് 5740 രൂപ. ഡിസംബർ നാലിന് പവന് 47,080 എന്ന…

December 17, 2023 0

തന്റെ മൂന്നാം ഭരണത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മോദി

By BizNews

സൂ​റ​ത്ത്: ത​ന്റെ മൂ​ന്നാം ത​വ​ണ​ത്തെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​യി മാ​റു​​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഗു​ജ​റാ​ത്തി​​ലെ സൂ​റ​ത്തി​ന് സ​മീ​പം ഖ​ജോ​ദ്…

December 14, 2023 0

രാജ്യത്തെ 95 ശതമാനം പേർക്കും ഇൻഷുറൻസില്ല

By BizNews

മുംബൈ: രാജ്യത്തെ 144 കോടി ജനങ്ങളിൽ 95 ശതമാനം പേർക്കും ഒരുവിധ ഇൻഷുറൻസുമില്ലെന്ന് നാഷനൽ ഇൻഷുറൻസ് അക്കാദമിയുടെ റിപ്പോർട്ട്. സർക്കാറും മറ്റും ഇൻഷുറൻസ് വ്യാപകമാക്കാൻ ശ്രമിക്കു​ന്നതിനിടെയാണ് ദയനീയസ്ഥിതി…