തന്റെ മൂന്നാം ഭരണത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മോദി

തന്റെ മൂന്നാം ഭരണത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മോദി

December 17, 2023 0 By BizNews

സൂ​റ​ത്ത്: ത​ന്റെ മൂ​ന്നാം ത​വ​ണ​ത്തെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​യി മാ​റു​​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഗു​ജ​റാ​ത്തി​​ലെ സൂ​റ​ത്തി​ന് സ​മീ​പം ഖ​ജോ​ദ് ഗ്രാ​മ​ത്തി​ൽ 67 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ജ്ര​വ്യാ​പാ​ര ഓ​ഫി​സ് സ​മു​ച്ച​യം ‘സൂ​റ​ത്ത് ഡ​യ​മ​ണ്ട് ബോ​ഴ്‌​സ്’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​കെ​ട്ടി​ടം പു​തി​യ ഇ​ന്ത്യ​യു​ടെ പു​തി​യ ശ​ക്തി​യു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​ണ്. സൂ​റ​ത്തി​ലെ വ​ജ്ര വ്യ​വ​സാ​യം എ​ട്ടു​ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്നു​ണ്ടെ​ന്നും പു​തി​യ കേ​ന്ദ്രം തു​റ​ന്ന​തോ​ടെ ഒ​ന്ന​ര​ല​ക്ഷം പേ​ർ​ക്കു​കൂ​ടി തൊ​ഴി​ൽ ല​ഭ്യ​മാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

സൂ​റ​ത്തും അ​തി​ന്റെ വ​ജ്ര​വ്യ​വ​സാ​യ​വും പ​ല​മ​ട​ങ്ങ് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ര​ത്ന​ങ്ങ​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​യി​ൽ രാ​ജ്യ​ത്തി​ന്റെ സം​ഭാ​വ​ന വെ​റും 3.5 ശ​ത​മാ​നം മാ​ത്ര​മാ​ണ്. സൂ​റ​ത്ത് തീ​രു​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ, ഉ​ട​ൻ​ത​ന്നെ ര​ത്ന-​ആ​ഭ​ര​ണ ക​യ​റ്റു​മ​തി​യി​ൽ ഇ​ര​ട്ട അ​ക്ക​ത്തി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യും. നി​ങ്ങ​ളു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​റ​ക്കു​മ​തി​ക്കും ക​യ​റ്റു​മ​തി​ക്കു​മാ​യി അ​ത്യാ​ധു​നി​ക ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് ഹൗ​സ്, റീ​ട്ടെ​യി​ൽ ജ്വ​ല്ല​റി വ്യാ​പാ​ര​ത്തി​നാ​യി ജ്വ​ല്ല​റി മാ​ൾ, അ​ന്താ​രാ​ഷ്ട്ര ബാ​ങ്കി​ങ് സൗ​ക​ര്യം, സു​ര​ക്ഷി​ത നി​ല​വ​റ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വ​ജ്ര​വ്യാ​പാ​ര സ​മു​ച്ച​യം. സൂ​റ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പു​തി​യ ടെ​ർ​മി​ന​ലും പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ന്താ​രാ​ഷ്ട്ര പ​ദ​വി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.