Category: General News

December 26, 2023 0

സഞ്ജയ് ജലോണയെ ഉയർന്ന റോളിൽ നിയമിക്കാനൊരുങ്ങി വിപ്രോ

By BizNews

ബംഗളൂർ : വരുമാനം 7 ശതമാനം കുതിച്ചുയർന്നതിന് ശേഷം വിപ്രോ സ്റ്റോക്ക് 1 ശതമാനത്തിലധികം ഇടിഞ്ഞു. ഐടി കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിൽ 455 രൂപയിലാണ് വ്യാപാരം തുടങ്ങിയത്,…

December 25, 2023 0

പേടിഎം 1000ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു

By BizNews

ഫിൻടെക് സ്ഥാപനമായ പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്‍റെയും ഭാഗമായാണ് പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വിവിധ…

December 25, 2023 0

പു​തി​യ ഗോ​ൾ​ഡ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​മാ​യി ത​നി​ഷ്‍ക്

By BizNews

ബം​ഗ​ളൂ​രു: ടാ​റ്റ ഫാ​മി​ലി​യി​ൽ​നി​ന്നു​ള്ള ജ്വ​ല്ല​റി റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡാ​യ ത​നി​ഷ്‍ക് പു​തി​യ എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചു. ഈ ​പോ​ളി​സി പ്ര​കാ​രം, ത​നി​ഷ്‌​ക്കി​ന്റെ പ​ഴ​യ സ്വ​ർ​ണ​ത്തെ മ​നോ​ഹ​ര​മാ​യ പു​തി​യ ഡി​സൈ​നു​ക​ളാ​ക്കി…

December 24, 2023 0

എ.ഐ എത്തി; ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിൽ ഗൂഗ്ളിലെ 30,000 ജീവനക്കാർ

By BizNews

വാഷിങ്ടൺ: ഐ.ടി ഭീമനായ ഗൂഗ്ൾ പരസ്യവിഭാഗത്തിലെ 30,000ത്തോളം ജീവനക്കാരെ പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നേട്ടമുണ്ടായ സാഹചര്യത്തിലാണ് ഗൂഗ്ളിന്റെ നടപടി. ഇവരെ പിരിച്ചുവിടുമെന്ന് ഗൂഗ്ൾ ഔദ്യോഗികമായി…

December 23, 2023 0

ഡെലിവറി ഏജന്റിന്റെ മോശം പെരുമാറ്റം: പരാതിപ്പെട്ട ഉപയോക്താവിനോട് മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്

By BizNews

ഡെലിവറി ഏജൻറിന്റെ മോശം സ്വഭാവത്തെ കുറിച്ച് പരാതിപ്പെട്ട കസ്റ്റമറോട് മാപ്പ് പറഞ്ഞ് ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റും പിതാവും തമ്മിലുണ്ടായ തർക്കം മൂലം ഇനിയൊരിക്കലും…