Category: Finance

August 25, 2023 0

ഋഷഭ് ഇന്‍സ്ട്രുമെന്റ്സസ് ഐ.പി.ഒ. ഓഗസ്റ്റ് 30 ന്

By BizNews

മുംബൈ: ഋഷഭ് ഇന്‍സ്ട്രുമെന്റ്സ് ലിമിറ്റഡ് ആദ്യ പൊതു ഓഹരി വില്‍പന (ഐ.പി.ഒ.) ഓഗസ്റ്റ് 30 ന് തുറക്കും. ഓഹരി വില പരിധി 418-441 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക്…

August 24, 2023 0

ഇന്ത്യ മികച്ച വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍

By BizNews

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും ഉയര്‍ന്നതാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍ പറഞ്ഞു. ഇത് ഇന്ത്യയെ ഭാവിയിലെ ഏറ്റവും…

August 23, 2023 0

വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 19450 ലെവലിനരികെ, 213 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

By BizNews

മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 65433.30 ലെവലിലും നിഫ്റ്റി 47.50 പോയിന്റ്…

August 21, 2023 0

യുഎഇയുമായി പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്തണമെന്ന് ആര്‍ബിഐ

By BizNews

ന്യൂഡല്‍ഹി: ദിര്‍ഹം (എഇഡി) അല്ലെങ്കില്‍ ഇന്ത്യന്‍ രൂപ (ഐഎന്‍ആര്‍) യില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി വ്യാപാരം തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റോയിട്ടേഴ്സാണ്…

August 20, 2023 0

എം.​ടി.​എ​ഫ്.​ഇ അ​ട​ച്ചു​പൂ​ട്ട​ൽ: മലയാളികൾക്കും സാ​മ്പ​ത്തി​ക ന​ഷ്ടം

By BizNews

മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി​യാ​യ മെ​റ്റാ​വേ​ഴ്സ് ഫോ​റി​ന്‍ എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് (എം.​ടി.​എ​ഫ്.​ഇ) അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​തി​ൽ ചേ​ർ​ന്ന​വ​ർ​ക്കും വ​ൻ തു​ക ന​ഷ്ടം. മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ്…