Category: Business

July 16, 2024 0

തകർപ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വരുന്നു

By BizNews

ആമസോൺ വാ‍ർഷിക വിൽപ്പനയുടെ മുന്നോടിയായി ജൂലൈ 20, 21 തീയതികളിൽ പ്രൈം ഉപഭോക്താക്കൾക്കായി പ്രത്യേക വിൽപ്പന. എല്ലാ ഡീലുകൾക്കും ലോഞ്ച് ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും ഓഫ‍ർ ലഭിക്കും. ആമസോൺ…

July 14, 2024 0

ജീവനക്കാർക്ക് 6 കാറുകളും 16 ടൂവീലറുകളും നൽകി വീണ്ടും ചരിത്രം കുറിച്ചു മൈജി

By BizNews

കോഴിക്കോട്: മൈജിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ജീവനക്കാർക്ക് കാറുകളും ടൂവീലറുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ & ഹോം അപ്ലയൻസ്…

July 10, 2024 0

അജ്‍മൽബിസ്മിയിൽ ഫ്ലാറ്റ് 50 % ഓഫറുകളുമായി ഓപ്പൺ ബോക്സ് സെയിൽ

By BizNews

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ, ഹോം അപ്ലയൻസസുകൾ, കിച്ചൺ അപ്ലയൻസസുകൾ എന്നിവക്ക് ഫ്ലാറ്റ് 50% വിലക്കുറവുമായി ഓപ്പൺ ബോക്സ്…

July 5, 2024 0

സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ നിർബന്ധം

By BizNews

ഡൽഹി : അടുക്കള സുരക്ഷ, ഗുണമേന്മ, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായുള്ള സുപ്രധാന നീക്കത്തിൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ…

June 16, 2024 0

ജോ​യ് ആ​ലു​ക്കാ​സ്​ അ​ത്‍ലാ​ന്‍റ​യി​ൽ പു​തി​യ ഷോ​റൂം തു​ട​ങ്ങി

By BizNews

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ്​ യു.​എ​സി​ലെ അ​ത്‍ലാ​ന്‍റ​യി​ല്‍ പു​തി​യ ഷോ​റൂം തു​റ​ന്നു. ജൂ​ൺ ര​ണ്ടി​ന്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ത്‍ലാ​ന്‍റ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ല്‍ ര​മേ​ഷ് ബാ​ബു ല​ക്ഷ്മ​ണ​ന്‍, ഫോ​ര്‍സി​ത്ത്…