Category: Business

August 9, 2024 0

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

By BizNews

കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും…

August 9, 2024 0

ഈരാറ്റുപേട്ടയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

By BizNews

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു.  ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ  അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം…

August 1, 2024 0

കരുതലായി കല്യാണ്‍ ജൂവലേഴ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ

By BizNews

തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ  ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ…

August 1, 2024 0

മുത്തൂറ്റ് ഫിനാൻസ് അരുണാചലിൽ ലേണിങ് സെന്റർ തുറന്നു

By BizNews

ന്യൂഡൽഹി: സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് അരുണാചൽ പ്രദേശിൽ ലേണിങ് സെന്റർ ആരംഭിച്ചു. എംജി ജോർജ് മുത്തൂറ്റ് ലേണിങ് സെന്റർ എന്ന പേരിലാണ് പഠന…

July 27, 2024 0

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ സ​മ്മ​ർ ഓ​ഫ​ർ തു​ട​രു​ന്നു

By BizNews

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ​യി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ആ​ഗ​സ്റ്റ് നാ​ലു​വ​രെ നീ​ളു​ന്ന ഓ​ഫ​റി​ൽ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും പ​ർ​ച്ചേ​സ്…