എൽ.ഐ.സി പ്രീമിയം അടക്കാന്‍ പൈസയില്ലേ?; ഇ.പി.എഫ്.ഒ നിങ്ങളെ സഹായിക്കും

എൽ.ഐ.സി പോളിസിയുടെ പ്രീമിയം സമയത്ത് അടക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് ആശ്വാസമായി ഇ.പി.എഫ്.ഒ. യോഗ്യതയുള്ള അംഗങ്ങൾക്ക് അവരുടെ ഇ.പി.എഫ് അക്കൗണ്ടിൽ നിന്ന് നേരിട്ട് എൽ.ഐ.സി പ്രീമിയം അടക്കാൻ സാധിക്കും. ഇതിലൂടെ താൽക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇൻഷുറൻസ് പോളിസികൾ നിലച്ചുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇ.പി.എഫ് പദ്ധതിയുടെ ഖണ്ഡിക 68(ഡി.ഡി) പ്രകാരമാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്. പുതിയ എൽ.ഐ.സി പോളിസി എടുക്കുമ്പോഴും, തുടർന്ന് വരുന്ന വാർഷിക പ്രീമിയം അടക്കുന്നതിനും അംഗങ്ങൾക്ക് ഈRead More →

ലക്ഷം പിന്നിട്ടിട്ടും താഴാതെ സ്വർണവില; ഇന്നും വർധിച്ചു

കൊച്ചി: പവൻ വില ലക്ഷം രൂപ പിന്നിട്ടും സ്വർണവില മുക​ളിലേക്ക് തന്നെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്. 12,735 രൂപയായാണ് വില വർധിച്ചത്. പവൻ വിലയിൽ 280 രൂപയുടെ വർധനയുണ്ടായി. 1,01,880 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 30 രൂപയും 14 കാരറ്റിന്റേതിൽ 25 രൂപയുടെ വർധനവുമുണ്ടായി. ആഗോള വിപണിയിൽ ഇന്നും സ്വർണവില ഉയരുകയാണ്. ഔൺസിന് 4,494 ഡോളറായാണ്Read More →

കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ്  ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് ശ്രദ്ധേയമായ ഇളവുകളാണ് നൽകുന്നത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്പന ചെയ്‌ത ടെമ്പിള്‍, ആന്‍റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1000 രൂപ ഇളവാണ് നൽകുന്നത്. കൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെRead More →

വി നന്ദകുമാറിന് പ്രൊഫഷണൽ ഓഫ് ദി ഇയർ പുരസ്കാരം

കൊച്ചി: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയിൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഒഫ് ഷോപ്പിംഗ് സെന്റേർസ് ആൻഡ് റീട്ടെയിലേർസിന്റെ (എം ഇ എസ് സി ആർ) പ്രൊഫഷണൽ ഓഫ് ദി ഇയർ പുരസ്കാരം മലയാളിയായ വി നന്ദകുമാറിന് ലഭിച്ചു. ദുബായിൽ നടന്ന റീട്ടെയിൽ കോൺഗ്രസ് മിന 2025-ൽ ആയിരുന്നു പ്രഖ്യാപനം. റീട്ടെയിൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന സുപ്രധാന അംഗീകാരമാണിത്. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർRead More →

ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ഹൈ​ടെ​ക് ഷോ​റൂം ഷൊ​ർ​ണൂ​രി​ലും

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ 62-ാമ​​​ത് ഹൈ​​​ടെ​​​ക് ഷോ​​​റൂം ഷൊ​​​ർ​​​ണൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട് അനു​​​ബ​​​ന്ധി​​​ച്ച് ജി-​​​മാ​​​ർ​​​ട് ക്രി​​​സ്മ​​​സ് സെ​​​യി​​​ലി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം​​​ വ​​​രെ കിഴിവ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ 2026 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​മ്പോ​​​ൾ ജി-​​​മാ​​​ർ​​​ട് വ​​​ക്കാ​​​ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു സ്റ്റു​​​ഡി​​​യോ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്, അ​​​ഞ്ച് ഹ്യു​​​ണ്ടാ​​​യ് എ​​​ക്സ്റ്റ​​​ർ കാ​​​റു​​​ക​​​ൾ, 100 എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, 100 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, 100 റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെRead More →