വാലന്റൈൻസ് ഡേ സ്‌പെഷ്യൽ: അപൂർവ ഹാർട്ട് ഡയമണ്ട് സോളിറ്റയർ കളക്ഷനുമായി AIRRA

ഈ വാലന്റൈൻസ് ഡേയിൽ, കൊച്ചിയിലെ പ്രീമിയം ലാബ് ഗ്രോൺ ഡയമണ്ട് ജ്വല്ലറി ബ്രാൻഡായ AIRRA, നഗരത്തിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത് — അപൂർവവും എക്സ്ക്ലൂസീവുമായ ഹാർട്ട് ഡയമണ്ട് സോളിറ്റയർ ജ്വല്ലറി കളക്ഷൻ. സാധാരണ ഹാർട്ട് ഷേപ്പ് ഗോൾഡ് ഡിസൈനുകളിൽ ഡയമണ്ട് സ്റ്റഡിംഗ് ചെയ്യുന്ന ജ്വല്ലറികളിൽ നിന്ന് വ്യത്യസ്തമായി, AIRRA അവതരിപ്പിക്കുന്നത് യഥാർത്ഥ ഹാർട്ട് ഷേപ്പ് ഡയമണ്ട് സോളിറ്റയറാണ് — ഇവിടെ ഡയമണ്ടിനെയാണ് പൂർണ്ണമായ ഹാർട്ട് ആകൃതിയിൽ കട്ട് ചെയ്ത് ഒരുക്കുന്നത്. ഇതുവഴിRead More →

രാജ്യങ്ങൾ ഡോളറിന് പകരം സ്വർണം വാങ്ങുന്നു, വിപണിയിൽ ലോഹക്ഷാമം; വെള്ളി വില അഞ്ച് ലക്ഷം തൊടുമെന്ന് വ്യാപാരികൾ

ആഗോള ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും അത് വരുത്തിവച്ച സാമ്പത്തിക അനിശ്ചിതത്വവും ലോഹക്ഷാമത്തിന് കാരണമായെന്നും ഇത് സ്വർണത്തിനും വെള്ളിക്കും ഇനിയും വിലകൂട്ടുമെന്നും ജ്വല്ലറി ഉടമകൾ. ആഭ്യന്തര വിപണിയിൽ സ്വർണവും വെള്ളിയും ആവശ്യത്തിന് ലഭിക്കാനില്ല. പല രാജ്യങ്ങളും യു.എസ് ഡോളറിൽ നിന്ന്മാറി സ്വർണത്തിലും മറ്റ് ലോഹങ്ങളിലുമായി സമ്പത്ത് സൂക്ഷിക്കുകയാണ്. ലോകം പതുക്കെ രണ്ട് പ്രധാന സാമ്പത്തിക ഗ്രൂപ്പുകളായി വിഭജിക്കപ്പെടുകയാണെന്നും വിദഗ്ധർ പറയുന്നു. യു.എസ് ഡോളർ ഉപയോഗിച്ചുള്ള എണ്ണ വ്യാപാരം നടത്തുന്ന പെട്രോ-ഡോളർ സമ്പ്രദായത്തെRead More →

എന്റെ പൊന്നെ ; ഒറ്റയടിക്ക് 8640 രൂപ വര്‍ധിച്ചു; കേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍

സ്വര്‍ണ വിലയില്‍ അസാധാരണ വര്‍ധന. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി. രാജ്യാന്തര വിലയില്‍ ഒറ്റരാത്രികൊണ്ട് വലിയ മുന്നേറ്റം ഉണ്ടായതാണ് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്. പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്. ഗ്രാമിന് 1080 രൂപ കൂടി 16,395 ആയി. ഇന്നലെ രാവിലെയാണ് കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 15,000 രൂപ കടന്നത്. തൊട്ടടുത്ത ദിവസം 16,000Read More →

റോക്കറ്റ് കുതിപ്പില്‍ സ്വര്‍ണവില; സര്‍വകാല റെക്കോര്‍ഡ്

കൊച്ചി:സ്വർണ വില സർവകാല റെക്കോർഡിലെത്തി. സ്വർണത്തിന് ഇന്നും വില കൂടി.പവന് 2,360 രൂപയും ഗ്രാമിന് 295 രൂപയുമാണ് കൂടിയത്.ഒരു പവന് 1,21,120 രൂപയായി.15,140 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍Read More →

ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനമാരംഭിച്ചു

രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ‘ഐറ ഡയമണ്ട്സ്’airradiamonds അതിന്‍റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനം തുടങ്ങി. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ‘ഐറ ഡയമണ്ട്സ്’ മാനേജിംഗ്​ ഡയറക്ടർ കെ. മനോജ്​, സിനിമാ-സീരിയൽ താരങ്ങളായ മറീന മൈക്കിൾ, സാധിക വേണുഗോപാൽ, മേഘ മാത്യു, ദിൽഷാന, ഹർഷിത പിഷാരഡി, അൽഫിയ എന്നിവർ പ​െങ്കടുത്തു. ഭാവിയിൽ ഫാഷൻ ആഭരണനിർമാണരംഗത്ത്​ ​ ലാബ് നിർമ്മിതRead More →