Category: Banking

August 1, 2020 0

കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

By

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്.…

June 20, 2020 0

പ്രലെയ് മൊണ്ടല്‍ സിഎസ്ബി ബാങ്ക് പ്രസിഡന്‍റ്

By

തൃശൂര്‍: സിഎസ്ബി ബാങ്കിന്‍റെ പ്രസിഡന്‍റ് (റീട്ടെയില്‍, എസ്എംഇ, ഓപറേഷന്‍സ്, ഐടി) ആയി പ്രലെയ് മൊണ്ടലിനെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുകയെന്നു പ്രതീക്ഷിക്കുന്നു.…

May 30, 2020 0

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന

By

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110…

May 20, 2020 0

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി സംഭാവന ചെയ്ത് എസ്ബിഐ ജീവനക്കാർ

By

കൊച്ചി: കോവിഡ്-19 ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി…

May 13, 2020 0

മൂ​ന്ന് മാ​സ​ത്തേ​ക്ക് പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും

By

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും. ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ച​ത്.…