Category: Banking

January 4, 2025 0

എ.ടി.എമ്മിലൂടെ പി.എഫ് തുക; മാറ്റം ജൂണോടെ

By BizNews

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ൻ​റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഇ.​പി.​എ​ഫ്.​ഒ) പ​രി​ഷ്‍ക​രി​ച്ച സോ​ഫ്റ്റ് വെ​യ​ർ സം​വി​ധാ​ന​മാ​യ ഇ.​പി.​എ​ഫ്.​ഒ -3.0 ജൂ​ണോ​ടെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര തൊ​ഴി​ൽ മ​​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ. ഇ​തി​നു​പി​ന്നാ​ലെ…

January 4, 2025 0

എൻഇഎഫ്‌ടി, ആർടിജിഎസ് ഇടപാടുകൾക്ക് കർശന സുരക്ഷയുമായി ആർബിഐ

By BizNews

ദില്ലി: ആർടിജിഎസ്, എൻഇഎഫ്‌ടി ഇടപാടുകൾ നടത്തുന്നതിന് മുൻപ് ഇനി ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൻ്റെ പേര് പരിശോധിക്കാൻ പണമയക്കുന്നയാൾക്ക് കഴിയും. ഇത് സംബന്ധിച്ച് സൗകര്യം ഒരുക്കാൻ രാജ്യത്തെ എല്ലാ…

January 1, 2025 0

പുതുവർഷത്തിൽ സാമ്പത്തിക മേഖലയിലും പുതുമകൾ

By BizNews

യു.പി.ഐ, ഇ.പി.എഫ്.ഒ, ക്രെഡിറ്റ് കാർഡ് സംബന്ധമായ മാറ്റങ്ങൾ ഇങ്ങനെ പുതുവർഷത്തിലേക്ക് ലോകം ചുവടു വെക്കുകയാണ്. ഇന്ത്യയിലെ സാമ്പത്തിക ഭൂമികയിൽ നിരവധി മാറ്റങ്ങൾക്കും കളമൊരുങ്ങുന്നു. സാമ്പത്തിക പ്ലാനിങ്, മാനേജ്മെന്റ്…

December 31, 2024 0

ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഇ-റുപ്പിയില്‍ നല്‍കാൻ റിസര്‍വ് ബാങ്ക്

By BizNews

കൊച്ചി: ജീവനക്കാരുടെ അക്കൗണ്ടില്‍ സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസികള്‍(സി.ബി.ഡി.സി) നിക്ഷേപിച്ച്‌ ഇ റുപ്പിക്ക് പ്രചാരം വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. തുടക്കത്തില്‍ ഓഫീസർമാരുടെ റ ഇമ്ബേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങളാണ്…

December 14, 2024 0

ഈടില്ലാത്ത കാർഷിക വായ്പ പരിധി രണ്ടുലക്ഷമാക്കി ഉ​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

By BizNews

ന്യൂ​ഡ​ൽ​ഹി: ഈ​ടി​ല്ലാ​തെ ന​ൽ​കു​ന്ന കാ​ർ​ഷി​ക വാ​യ്പ പ​രി​ധി 1.6 ല​ക്ഷ​ത്തി​ൽ​നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. പ​ണ​പ്പെ​രു​പ്പ​വും കൃ​ഷി​ച്ചെ​ല​വ്…