ദു​ബൈ: പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) പ്ര​ഖ്യാ​പി​ച്ച പാ​ർ​ക്കി​ൻ അ​ടി​സ്ഥാ​ന ഓ​ഹ​രി വി​ല പു​റ​ത്തു​വി​ട്ടു. ര​ണ്ടി​നും 2.10 ദി​ർ​ഹ​ത്തി​നു​മി ട​യി​ലാ​ണ്​ ഓ​ഹ​രി വി​ല. ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്ക്​ മാ​ർ​ച്ച്​ 12 വ​രെ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ നി​ക്ഷേ​പ​ക​ർ​ക്ക്​ 13വ​രെ​യും ഓ​ഹ​രി ല​ഭി​ക്കും. മാ​ർ​ച്ച്​ 21ന് ​ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ​ ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ്​ ചെ​യ്യും. ഫെ​​ബ്രു​വ​രി 27ന്​ ​പ്ര​ഖ്യാ​പി​ച്ച ഐ.​പി.​ഒ​യി​ലൂ​ടെ 157 കോ​ടി ദി​ർ​ഹം സ​മാ​ഹ​രി​ക്കു​ക​യാ​ണ്​ ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ്​​ ബ്ലൂം​ബ​ർ​ഗ്​Read More →

ന്യൂഡൽഹി: സമയബന്ധിതമായി കടം വീട്ടു​ന്നതിൽ ഇന്ത്യയിലെ പുരുഷൻമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്ന് സർവേ. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഫിൻടെക് പ്ലാറ്റ്‌ഫോമായ ഫൈബ് കടം വാങ്ങുന്നവർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രതിമാസ ഗഡു സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാ​രെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഉത്തരവാദിത്തം പുലർത്തുന്നുണ്ടെന്ന് സർവേ തെളിയിക്കുന്നു. കടത്തോടുള്ള സ്ത്രീകളുടെ സമീപനത്തെയും വിവേകത്തോടെ തീരുമാനം എടുക്കുന്ന ശീലങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മികച്ച രീതിയിൽ സാമ്പത്തികം ​കൈകാര്യംRead More →

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് പിന്തുണ നൽകുന്നുവെന്ന് ​ചൂണ്ടിക്കാട്ടി ആഗോള ഭീമനായ സ്റ്റാർ ബക്സ് ബഹിഷ്‍കരിക്കാനുള്ള യുദ്ധവിരുദ്ധ, ഫലസ്തീൻ അനുകൂല സംഘടനകളുടെ ആഹ്വാനം കമ്പനിക്ക് തിരിച്ചടിയാകുന്നു. വ്യാപാരം കുത്തനെ ഇടിഞ്ഞതോടെ സ്റ്റാർബക്സിന്റെ മിഡിൽ ഈസ്റ്റ് ഫ്രാഞ്ചൈസികളിൽ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൾഫ് റീട്ടെയിൽ ഭീമനായ അൽഷയ ഗ്രൂപ്പാണ് കമ്പനിയുടെ മിഡിൽ ഈസ്റ്റിലെ ബിസിനസ് പങ്കാളി. ഇവർ 2,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായാണ് റോയിട്ടേഴ്‌സ് വാർത്താRead More →

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി തിരിച്ചുപിടിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം 200.3 ബില്യൺ ഡോളർ ആണ് ജെഫ് ബെസോസിന്റെ ആസ്തി. മസ്കിന്റേത് 197.7 ഡോളർ ബില്യണും. കഴിഞ്ഞ വർഷം ബെസോസിന്റെ സമ്പത്തിൽ 23 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മസ്കിന്റെ സമ്പാദ്യത്തിൽ 31 ബില്യൺ ഡോളർ ഇടിവും രേഖപ്പെടുത്തി. അതോടെയാണ് മസ്കിന് ശതകോടീശ്വരപ്പട്ടികയിൽ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്. ബെസോസിന്റെ 55 ബില്യൺRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോഡിൽ. പവന് 560 രൂപ കൂടി 47,560 രൂപയിലെത്തി. ഗ്രാമിന് 70 രൂപ വർധിച്ച് 5,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു ഒരു പവന്‍റെ വില. മാർച്ച് രണ്ടിന് വില 47,000 രൂപയിലേക്ക് ഉയർന്നു. മൂന്നിനും നാലിനും വില മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് വർധിച്ചത്.  അമേരിക്ക എക്കാലത്തെയുംRead More →