വിഷു-ഈസ്റ്റർ സഹകരണ വിപണി 12 മുതൽ 21 വരെ
2025-04-10
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു-ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യവിൽപന നടത്തും. 12 മുതൽ 21 വരെയാണ് വിഷു-ഈസ്റ്റർ സബ്സിഡി വിപണി. ത്രിവേണി സൂപ്പർമാർക്കറ്റിന്റെ 170 വിപണന കേന്ദ്രം ഒരുക്കും. ആന്ധ്ര അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല,Read More →

