കൊ​ച്ചി: നി​കു​തി പി​രി​വി​ൽ ദേ​ശീ​യ വ​ള​ർ​ച്ച നി​ര​ക്കാ​യ 17.4 ശ​ത​മാ​ന​ത്തെ മ​റി​ക​ട​ന്ന് 23.2 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. വ​കു​പ്പ് ഈ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത തു​ട​ര​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ച്ചി​യി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ പു​തി​യ മ​ന്ദി​രം ആ​യ​ക​ർ ഭ​വ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. നി​കു​തിദാ​യ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് എ​ല്ലാ രേ​ഖ​ക​ളും പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന്​ മ​ന്ത്രി ആ​ദാ​യ നി​കു​തിRead More →