ബ്രെസയെയും നെക്സോണിനെയും നേരിടാൻ കിയ സിറോസ് എത്തി
2024-12-20
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ കിയ സിറോസ് വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമത്തെ എസ്‌യുവി ആണിത്. ഈ കാറിൻ്റെ രൂപകൽപ്പന തികച്ചും വ്യത്യസ്തവും പ്രീമിയവും ആണെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ എസ്‌യുവികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ കാർ. സിറോസിന്‍റെ എല്ലാ വകഭേദങ്ങളും സവിശേഷതകളും പ്രധാന വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. എന്നാൽ നിലവിൽRead More →

