വായ്പ വിതരണത്തിൽ 50,000 കോടി രൂപ പിന്നിട്ട് കേരള ബാങ്ക്
തിരുവനന്തപുരം: വായ്പ വിതരണത്തിൽ 50,000 കോടി രൂപ കടന്നും വായ്പ-നിക്ഷേപ അനുപാതം 75 ശതമാനം കൈവരിച്ചും കേരള ബാങ്കിന് മികച്ച നേട്ടം. കേരള ബാങ്ക് രൂപവത്കരണ സമയത്ത് 37,766 കോടി രൂപയായിരുന്നു ആകെ വായ്പ. വ്യക്തികളും പ്രാഥമിക കാർഷിക വായ്പ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50,000 കോടി രൂപയുടെ വായ്പ ഇതിനകം വിതരണം ചെയ്തതെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റു ബാങ്കുകളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽനിന്ന് സ്വരൂപിക്കുന്ന നിക്ഷേപംRead More →


