വീട് നിർമിക്കാൻ ലോൺ എടുക്കുകയാണോ? എങ്കിൽ മറക്കരുത് 30-30-3 എന്ന നിബന്ധന!
2025-03-05
വീട് നിർമിക്കാൻ ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. പ്രതിമാസ തവണകളായി (ഇ.എം.ഐ) ലോൺ അടച്ചുവീട്ടാമെന്ന സൗകര്യമാണ് ഹോം ലോണിലേക്ക് ആളുകളെ ആകർഷിക്കുന്നത്. വൻ തുക വീട്ടുവാടക നൽകുന്നതിന് പകരം ആ തുകയോടൊപ്പം അൽപം കൂടി ചേർത്ത് ഇ.എം.ഐ അടച്ചാൽ ഒരു വീട് സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും ഹോം ലോൺ തിരഞ്ഞെടുക്കുന്നത്. എന്നാൽ, മുൻകൂട്ടി തീരുമാനിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പലപ്പോഴും ലോണടവ് മുടങ്ങും, പലിശ കുമിഞ്ഞുകൂടും, കടംRead More →

