വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം…
ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെർച്വൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇന്ന് വളരെയധികം സ്വീകാര്യതയുണ്ട്. ഇവ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുഗമവും എളുപ്പവുമാക്കുന്നു. യഥാർത്ഥ കാർഡുകളുടെ ഡിജിറ്റൽ പകർപ്പാണ് വെർച്വൽ ക്രെഡിറ്റ് കാർഡുകൾ. ബാങ്കുകൾ നൽകുന്ന വെർച്വൽ ക്രെഡിറ്റ് കാർഡുകൾ അടിസ്ഥാനപരമായി നിങ്ങളുടെ യഥാർത്ഥ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഒരു താൽകാലിക കാർഡ് നമ്പറാണ്. ഓൺലൈൻ ഷോപ്പിംഗ് നടത്താൻ ഇവ ഉപയോഗിക്കാം. മറ്റ് കാർഡുകൾ പോലെRead More →


