ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി

കണ്ണൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം കണ്ണൂര്‍ ഷോറൂമില്‍ നടന്നു. ബംബര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാര്‍ വിജയിയായ രഹന തോട്ടട, റഫ്രിജറേറ്റര്‍ സമ്മാനമായി ലഭിച്ച നിത്യ കാഞ്ഞങ്ങാട് എന്നിവര്‍ക്ക് മേയര്‍ ടി.ഒ. മോഹനന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്, ഡി.ജി.എം. ജിജോRead More →

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറൽ ബാങ്ക്

കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് ഈ പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നത്. ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും. നിലവിൽ പിന്തുടരുന്നRead More →

ഇന്ത്യന്‍ ജ്വല്ലറിയായ ബ്ലൂസ്റ്റോണില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ടെമാസെക്

ന്യൂഡല്‍ഹി: സിംഗപ്പൂര്‍ സ്റ്റേറ്റ് നിക്ഷേപകരായ ടെമാസെക് ഹോള്‍ഡിംഗ്‌സ് ഇന്ത്യന്‍ ജ്വല്ലറി ബ്ലൂസ്റ്റോണില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നു.വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ആക്‌സലിന്റെയും ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയുടെയും പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ ബ്ലൂസ്റ്റോണിന് 500 മില്യണ്‍ ഡോളറിനടുത്ത് മൂല്യമുണ്ട്. പകര്‍ച്ചവ്യാധിയ്ക്ക് ശേഷമുള്ള വിപുലീകരണ പദ്ധതികള്‍ക്ക് ഫണ്ടിംഗ് തുണയാകും. 2024 ഓടെ 300 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതി ജ്വല്ലറി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെബ്‌സൈറ്റ് പ്രകാരം ഇപ്പോള്‍ 150 ലധികം സ്റ്റോറുകളാണുള്ളത്.Read More →

ഇന്ത്യന്‍ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചത്. 25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ അടുത്തRead More →

ഇന്ത്യന്‍ മാധ്യമ, വിനോദ മേഖലയിൽ  2022 ല്‍ 20 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ 23 ശതമാനം ഇടിവ് നേരിട്ട ഇന്ത്യന്‍ മാധ്യമ,വിനോദ വ്യവസായം തിരിച്ചുവരവ് പ്രകടമാക്കുന്നു. 2022 ല്‍ 19.9 ശതമാനം വളര്‍ച്ചയോടെ 2 ട്രില്യണ്‍ മൂല്യത്തിലേയ്ക്കാണ് മേഖല ചുവടുവച്ചത്. 10.5 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന മേഖല 2025 ഓടെ 2.83 ട്രില്യണ്‍ രൂപയിലെത്തും, ഫിക്കി പ്രസിഡന്റ് സുബ്രകാന്ത് പാണ്ഡ പറഞ്ഞു. മാധ്യമ, വിനോദ വ്യവസായത്തിന്റെ പരസ്യ വരുമാനം 2022 ല്‍ ഒരു ട്രില്യണ്‍Read More →