നിരക്ക് വർധിപ്പിച്ച് തപാൽ വകുപ്പ്; ഇനി കൂടുതലും ലഭിക്കുക പ്രീമിയം സേവനങ്ങൾ
കൊച്ചി: പോസ്റ്റ് ഓഫീസ് (തപാൽ വകുപ്പ്) വഴി ലഭിക്കുന്ന സേവനങ്ങളിൽ അടിമുടി മാറ്റം. ഇനി കൂടുതലും പ്രീമിയം സേവനങ്ങളായിരിക്കും ലഭിക്കുക. 2026-ഓടെ രാജ്യത്തെ മൊത്തം പാഴ്‌സലുകളിൽ 15 ശതമാനം പോസ്റ്റ് ഓഫീസ് വഴി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ 2-4 ശതമാനം പാഴ്‌സലുകളാണ് പോസ്റ്റ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്‌സലുകളും സേവനങ്ങളും ഇനി ലഭിക്കില്ല. രജിസ്‌ട്രേഡ്, ബിസിനസ് പാഴ്‌സലുകളാണ്Read More →





