ജിഎന്‍ജി ഇലക്ട്രോണിക്സ്  ഐപിഒ

ജിഎന്‍ജി ഇലക്ട്രോണിക്സ് ഐപിഒ

December 20, 2024 0 By BizNews

കൊച്ചി: ജിഎന്‍ജി ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 825 കോടി രൂപയുടെ  പുതിയ ഇക്വിറ്റി ഓഹരികളും 9,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.