വൈദ്യുത ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കാൻ ടാറ്റ
കൊച്ചി: ഒന്നരവർഷത്തിനുള്ളില്‍ ഇന്ത്യയില്‍ 22,000 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ടാറ്റ ഇ.വി പദ്ധതി തയ്യാറാക്കി. ആറ് ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും (സി.പി.ഒ.) രണ്ട് ഓയില്‍ മാർക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) സഹകരിച്ചാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ ചാർജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിക്കാനും മികച്ച രീതിയില്‍ മാനേജ് ചെയ്യാനുമാണ് തീരുമാനം. ഇന്ത്യൻ റോഡുകളില്‍ 1.9 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍. വൈദ്യുത വാഹനങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്നതിന് ടാറ്റRead More →





