ടെ​ക്നോ​പാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും ക്രി​സി​ൽ എ ​പ്ല​സ്/​സ്റ്റേ​ബി​ൾ റേ​റ്റിം​ഗി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ക്രി​​​സി​​​ലി​​​ന്‍റെ എ ​​​പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ൾ റേ​​​റ്റിം​​​ഗ് നേ​​​ട്ടം തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ​​​വും സ്വ​​​ന്ത​​​മാ​​​ക്കി ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്. സാമ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും പു​​​രോ​​​ഗ​​​തി​​​യും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് അം​​​ഗീ​​​കാ​​​രം. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഐ​​​ടി പാ​​​ർ​​​ക്കാ​​​യ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ന് 2021 ൽ ​​​ആ​​​ണ് ആ​​​ദ്യ​​​മാ​​​യി ക്രി​​​സി​​​ൽ എ ​​​പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ൾ റേ​​​റ്റിം​​​ഗ് ല​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് തു​​​ട​​​ർ​​​ച്ച​​​യാ​​​യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​തു നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി. നി​​​ല​​​വി​​​ൽ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ 490 ഐ​​​ടി, ഐ​​​ടി ഇ​​​ത​​​ര കമ്പ​​​നി​​​ക​​​ളി​​​ലാ​​​യി 75,000ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട്.Read More →

മാനേജീരിയല്‍ സ്റ്റാഫിന്റെ 10% വെട്ടിച്ചുരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: നിര്‍മിതബുദ്ധി മേഖലയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ 10 ശതമാനം മാനേജീരിയല്‍ ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ച് ടെക് കമ്പനിയായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 12000ത്തിലേറെ പേരെ ഒഴിവാക്കി.Read More →

വിപണിക്ക് കറുത്തയാഴ്ച; നിക്ഷേപകർക്ക് നഷ്ടമായത് 17 ലക്ഷം കോടി

മുംബൈ: രണ്ട് വർഷത്തിനിടയിൽ ഒരാഴ്ച ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഓഹരി വിപണി. നിഫ്റ്റി കഴിഞ്ഞയാഴ്ച വൻ തിരിച്ചടിയാണ് അഭിമുഖീകരിച്ചത്. വായ്പ പലിശനിരക്കുകൾ കുറച്ചുള്ള ഫെഡറൽ റിസർവിന്റെ നടപടിയും 2025ലെ വായ്പനയം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്ക് നൽകിയ സൂചനകളും ഓഹരി വിപണിയെ സ്വാധീനിച്ചു. എന്നാൽ, വരും ദിവസങ്ങളിൽ വിപണിയിൽ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയാഴ്ച ബോംബെ സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു. 4000ത്തിലേറെ പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിൽ ഉണ്ടായത്. ദേശീയRead More →

വ്യോമയാന രംഗത്ത് 2025ഓടെ 25 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഡി.ജി.സി.എ

ന്യൂ​ഡ​ൽ​ഹി: സി​വി​ൽ വ്യോ​മ​യാ​ന രം​ഗ​ത്ത് 2025ഓ​ടെ 25 ശ​ത​മാ​നം സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ട് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) സ​ർ​ക്കു​ല​ർ. മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം ത​സ്തി​ക​ക​ളി​ലും സ്ത്രീ​പ്രാ​തി​നി​ധ്യം നാ​മ​മാ​ത്ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​ന​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കു​ല​ർ. ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ലും അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​സി.​എ.​ഒ) ദ​ർ​ശ​ന​ങ്ങ​ളി​ലും പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന ലിം​ഗ​സ​മ​ത്വ ത​ത്ത്വ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ഡി.​ജി.​സി.​എ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്തു​ക, തൊ​ഴി​ലി​ടംRead More →

‘ഭാരത് അരി’ വീണ്ടും എത്തുന്നു; ഇത്തവണ കിലോക്ക് 22 രൂപ മാത്രം

കോട്ടയം: നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി. ഒപ്പം വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ഗോതമ്പും ലഭ്യമാക്കുന്നു. തുടക്കത്തിൽ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻ വിലക്കുറവുണ്ട്. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിറ്റിരുന്ന അരി ഇപ്പോൾ 22 രൂപയ്ക്കാണ് വിൽക്കുന്നത്. മുന്പത്തെപ്പോലെ അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വിൽപ്പന. പുഴുക്കലരിയാണിത്. ഓരോ ജങ്ഷനിലും വണ്ടിയിൽ അരിയെത്തിച്ചാണ് വിൽക്കുന്നത്.Read More →