ഭക്ഷണം വീട്ടുപടിക്കൽ, മൽസരം ഓൺലൈനിൽ
കമ്പനി മുദ്രയുള്ള ടീ ഷർട്ടും ധരിച്ച് വലിയ ഭക്ഷണബാഗ് പിന്നിൽവെച്ച് ഇരുചക്രവാഹനങ്ങളിൽ തലങ്ങും വിലങ്ങും പായുന്ന ഫുഡ് ഡെലിവറി ജീവനക്കാർ നഗരങ്ങളിലെയൂം നഗരപ്രാന്തങ്ങളിലെയും പതിവുകാഴ്ചയാണിപ്പോൾ. വീട്ടിലും ഓഫിസിലുമിരുന്ന് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതിനനുസരിച്ച് ഈ തൊഴിൽ ഉപജീവനമാർഗമാക്കി വിദ്യാർഥികളും യുവാക്കളും കൂടുതലായി രംഗത്തെത്തുകയും ചെയ്യുന്നു. ഇരുന്നയിരിപ്പിൽ ഇഷ്ടഭക്ഷണം കിട്ടണമെന്ന് തോന്നിയാൽ ആദ്യം മനസ്സിൽ തെളിയും, ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും. രാജ്യത്തിന്‍റെ ഭക്ഷണ വിതരണRead More →





