ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച് കേരളം
കൊച്ചി: ഗവേഷണ, വികസന(ആർ ആൻഡ് ഡി) പ്രവർത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് കേരളം മികച്ച മാതൃക സൃഷ്‌ടിക്കുന്നു. വ്യവസായ വളർച്ചയില്‍ പിന്നാക്കമാണെങ്കിലും ഗവേഷണ വികസന പ്രവർത്തനങ്ങളില്‍ രാജസ്ഥാൻ, കേരളം, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത വിഹിതം നടപ്പുസാമ്ബത്തിക വർഷം 77 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്കിന്റെ ബഡ്‌ജറ്റ് പഠനത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ബഡ്‌ജറ്റുകള്‍ വിശകലനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച് ഈRead More →





